Surprise Me!

ശ്രീശാന്ത് എലിമിനേഷനില്‍ വന്നതിങ്ങനെ! | filmibeat Malayalam

2018-10-10 341 Dailymotion

Bigg Boss 12 Eviction Ka Vaar: Neha Pendse To Be Eliminated?<br />മലയാളത്തില്‍ ബിഗ് ബോസ് വന്നപ്പോള്‍ ആദ്യം വിമര്‍ശനങ്ങളായിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള റിയാലിറ്റി ഷോ ആണെങ്കിലും മലയാളത്തില്‍ വിജയമായിരുന്നില്ല. ഷോ കണ്ടിരിക്കാന്‍ പറ്റിയ മത്സരാര്‍ത്ഥികള്‍ ഇല്ലെന്നതായിരുന്നു ആരോപണം. എന്നാല്‍ അവസാനമെത്തിയപ്പോഴാണ് ഇത്രയധികം ആളുകള്‍ ബിഗ് ബോസ് കാണുന്നുണ്ടായിരുന്നു എന്ന് വ്യക്തമായത്.<br />#BigBossHindi

Buy Now on CodeCanyon